കാഞ്ഞങ്ങാട് :തോണികൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ (52) ആണ് മരിച്ചത്. തൈക്കടപ്പുറത്തിന് സമീപം അഴിമുഖത്താണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്.ശക്തമായ തിരയിൽപ്പെട്ട് തോണികൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു.പുഞ്ചാവി കടപ്പുറത്തെ ഹരിദാസൻ (52) ആണ് മരിച്ചത്.മരക്കാപ്പ് കടപ്പുറത്തിന് നേരെ 5 കിലോമീറ്റർ അകലെ കടലിൽ വെച്ചാണ് അപകടം സംഭവിച്ചത്.
ആശുപത്രിയിലെത്തിച്ചെങ്കിലും ഹരിദാസിന്റെ ജീവൻ രക്ഷിക്കാനായില്ല.
Accident due to collision of boats: Fisherman dies